രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും; ലാല്‍ വര്‍ഗീസ് കല്‍പകവാടി സ്ഥാനാര്‍ത്ഥി


രാജ്യസഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയാണ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന നിഗമനത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് നല്‍കുന്ന വിപ്പ് ജോസ് പക്ഷം അംഗീകരിക്കുമോ എന്ന് തുടങ്ങിയ വിവാദങ്ങളും ചര്‍ച്ചയാകുന്നുണ്ട്.
 

Video Top Stories