'കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാം'; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ലളിതകലാ അക്കാദമി

കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ അക്കാദമി പുനഃപരിശോധന നടത്തുമെന്നറിയിച്ച് കത്ത് നല്‍കിയതായി സാസ്‌കാരിക വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ അവകാശമില്ലെന്നാണ് സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ കത്ത് നല്‍കിയതിനെ ചൊല്ലി അക്കാദമിയില്‍ ഭിന്നതയും നിലനില്‍ക്കുന്നു.

Video Top Stories