Asianet News MalayalamAsianet News Malayalam

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് ഭൂവുടമയെ അടിച്ചുകൊന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭൂവുടമയെ അടിച്ചുകൊന്നു. സ്ഥലത്തെ മണ്ണ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സാജു ഒളിവിലാണ്.
 
First Published Jan 24, 2020, 9:36 AM IST | Last Updated Jan 24, 2020, 9:36 AM IST