Asianet News MalayalamAsianet News Malayalam

ഭൂപരിഷ്‌കരണം പറയുമ്പോള്‍ അച്യുത മേനോനെ ഒഴിവാക്കാന്‍ സാധിക്കുമോ; പ്രതിഷേധവുമായി സിപിഐ

ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി പ്രസംഗത്തില്‍ മുഖ്യമന്ത്രി അച്യുതമേനോനെ ഒഴിവാക്കി.എന്തുകൊണ്ട് അച്യുത മേനോനെ ഒഴിവാക്കിയെന്ന് പരിശോധിക്കാന്‍ സിപിഐ റവന്യു മന്ത്രിയെ ചുമതലപ്പെടുത്തി