Asianet News MalayalamAsianet News Malayalam

പ്രചാരണത്തിരക്കില്‍ അധികൃതര്‍, വയനാട്ടില്‍ ഭൂമി കയ്യേറി ആയിരം കുടുംബങ്ങള്‍

അധികൃതര്‍ തെരഞ്ഞെടുപ്പ് തിരക്കില്‍ നില്‍ക്കുമ്പോഴാണ് വയനാട് തൊവരിമലയില്‍ സിപിഐ(എംഎല്‍) നേതൃത്വത്തിലുള്ള ഭൂസമര സമിതി ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഹെക്ടര്‍ ഭൂമി കയ്യേറിയത്. 13 പഞ്ചായത്തില്‍ നിന്നുള്ള ആദിവാസികളടക്കം ആയിരത്തോളം കുടുംബങ്ങളാണ് ഭൂമി കയ്യേറി അവകാശം സ്ഥാപിച്ചത്.