Asianet News MalayalamAsianet News Malayalam

ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടി. 89 കൊവിഡ് രോഗികളാണ് ഇവിടെയുണ്ടായിരുന്നത്. ആശുപത്രി കെട്ടിടവും ഉപകരണങ്ങളും അണുവിമുക്തമാക്കിയ ശേഷം പഴയപടി പ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കാസര്‍കോട് ജില്ലയില്‍ 12 രോഗികളാണ് ഉള്ളത്.