അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യുഡിഎഫ്; വാശിയേറിയ പോരാട്ടത്തില്‍ കോന്നി

കോന്നിയില്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം പുതിയ സ്ഥാനാര്‍ത്ഥി നിലനിര്‍ത്തുമെന്നും അതേസമയം പലരീതിയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആരോപിച്ചു.

Video Top Stories