കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് ഭരണം പ്രവചിച്ച് സര്‍വെഫലം

കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 77 മുതല്‍ 83 സീറ്റ് വരെ എല്‍ഡിഎഫിന് കിട്ടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെഫലം. യുഡിഎഫിന് 54 മുതല്‍ 60 സീറ്റുവരെ കിട്ടും. മൂന്നുമുതല്‍ ഏഴുവരെ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെടുന്നത്.
 

Video Top Stories