Asianet News MalayalamAsianet News Malayalam

'ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കുന്നു'; അനില്‍ അക്കരയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ഭവനരഹിതര്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ യൂണിടാക് ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ 140 കുടുംബങ്ങള്‍ക്ക് വീടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അനില്‍ അക്കര എംഎല്‍എയുടെ വീടിന് സമീപം ഭവനരഹിതര്‍ കുത്തിയിരുപ്പ് സമരം നടത്തി. തൃശൂര്‍ വിളക്കിന്‍കാലയിലാണ് പത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചത്.