Asianet News MalayalamAsianet News Malayalam

15ാം വയസില്‍ അച്ഛനില്‍ നിന്ന് ക്രൂരപീഡനം; ജീവിതം പോരാട്ടമാക്കി മാറ്റിയ പി പി രഹ്നാസ് 'വനിതാരത്‌നം'

15ാം വയസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവിതത്തിലേക്ക് നടത്തിയ തിരിച്ചുവരവിന്റെ കഥയാണ് അഭിഭാഷകയായ പി പി രഹ്നാസിന് പറയാനുള്ളത്. പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടതിന് വനിതാരത്‌നം പുരസ്‌കാരം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ രഹ്നാസിനെ ആദരിച്ചത്.