സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ട് തവണ ഉള്‍പ്പെട്ടിട്ടും വീടില്ലാതെ ഒരു കുടുംബം

ഓമല്ലൂര്‍ സ്വദേശി ബിനോയ് മാത്യുവാണ് പഞ്ചായത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടും വീടുകിട്ടാതെ ബുദ്ധിമുട്ടുന്നത്.എപ്പോള്‍ വേണമെങ്കിലും താഴെ വീഴാവുന്ന കൂരയില്‍ നാല് ജീവനുകളാണ് കഴിയുന്നത്


 

Video Top Stories