ഊഞ്ഞാലിനായി അനിയനോട് അടികൂടി ഒരു കുറുമ്പി, ഒടുവില്‍ ഭീഷണിയും; വൈറലായി വീഡിയോ


ലോക്ക് ഡൗണ്‍ ആയതോടെ മുതിര്‍ന്നവരും കുട്ടികളുമെല്ലാം വീട്ടില്‍ പെട്ടുപോയ അവസ്ഥയാണ്. കുട്ടികള്‍ ടിവി കണ്ടും കളിച്ചുമൊക്കെ നടക്കുകയാണ്. ഇടയ്ക്കുണ്ടാകുന്ന അടിയും വഴക്കും മുതിര്‍ന്നവര്‍ക്കും തലവേദനയാകുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ്. ഊഞ്ഞാലിന് വേണ്ടി അനിയനോട് വഴക്ക് കൂടുകയാണ് ഒരു കുറുമ്പി.
 

Video Top Stories