അപകടമുണ്ടായത് ഫുഡ് ഡെലിവറി ജോലിക്ക് പോകുമ്പോള്‍: യദുലാലിന്റെ മരണത്തില്‍ തകര്‍ന്ന് നാടും നാട്ടുകാരും

ഫുഡ് ഡെലിവറി ജോലിക്ക് പോകുന്നതിനിടെയാണ് പാലാരിവട്ടത്ത് കുഴിയില്‍ വീണ് യദുലാല്‍ മരണപ്പെട്ടത്. ഇതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. പഠനം കഴിഞ്ഞ് വീട്ടുച്ചെലവുകള്‍ നോക്കുന്നതിനായാണ് യദുലാല്‍ ഫുഡ് ഡെലിവറി ജോലിക്ക് പോയിരുന്നത്.
 

Video Top Stories