കൊവിഡ് കാലത്ത് കാലിക്കുപ്പികള്‍ കളര്‍ഫുളാക്കാം; കൊച്ചുകൂട്ടുകാരോട് വരലക്ഷ്മി പറയുന്നു...

രാജ്യം ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. വീട്ടിന് പുറത്തിറങ്ങാതെ ഇനിയുള്ള 20 ദിവസം എങ്ങനെ കഴിച്ചുകൂട്ടാമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. തന്റെ കൂട്ടുകാര്‍ക്ക് ചെറിയ ടിപ്പുകളുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി എന്ന കുരുന്ന്. വരലക്ഷ്മിയുടെ വാക്കുകള്‍ കേള്‍ക്കാം...
 

Video Top Stories