Asianet News MalayalamAsianet News Malayalam

കൂട്ടം കൂടിയത് കണ്ടെത്തി ഡ്രോണ്‍, ഉദ്യോഗസ്ഥരോട് തട്ടിക്കയറി; ഒടുവില്‍ ജാമ്യമില്ലാതെ അകത്ത്

Apr 2, 2020, 11:07 AM IST

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് അനുസരിച്ച് പൊലീസ് കേസെടുത്തു തുടങ്ങി. കാലടി മറ്റൂര്‍ സ്വദേശി സോജനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതിനാണ് നടപടി.
 

Video Top Stories