'മാസ്ക് നിർബന്ധമാക്കണം,പൊതുഗതാഗതം നിയന്തിക്കണം'; കര്‍മസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായേ അവസാനിപ്പിക്കാവൂ എന്ന് കര്‍മ്മ സമിതിയുടെ റിപ്പോര്‍ട്ട്. പൊതു ഗതാഗതത്തിന് കര്‍ശന നിയന്ത്രണം തുടരും. വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നുമാണ് ശുപാര്‍ശ ചെയ്യുന്നത്. ഏപ്രില്‍ 14 മുതല്‍ രണ്ടാഴ്ച കണക്കാക്കി കൊണ്ട് മൂന്ന് ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

Video Top Stories