Asianet News MalayalamAsianet News Malayalam

രാജ്യമാകെ ബിജെപി തരംഗം ഉണ്ടായിട്ടും കേരളത്തില്‍ സീറ്റ് നേടാനായില്ല; പാര്‍ട്ടിയില്‍ പ്രതിസന്ധി

ശബരിമല സമരമാക്കിയിട്ടും കേരളത്തില്‍ ബിജെപി ദയനീയ പ്രകടനം കാഴ്ച്ചവെച്ചതില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്