Asianet News MalayalamAsianet News Malayalam

നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കള്ള് ഷാപ്പുകളില്‍ നീണ്ട ക്യൂ: പൊലീസെത്തി മാസ്‌കില്ലാത്തവരെ പുറത്താക്കി, വീഡിയോ

സംസ്ഥാനത്ത് ഇന്ന് കള്ള് ഷാപ്പുകള്‍ വീണ്ടും തുറന്നു. പാലക്കാട്ടെ കള്ള് ഷാപ്പുകളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. മാസ്‌കില്ലാത്തവരെ പൊലീസ് പുറത്താക്കി.