'ഉഗാണ്ടയിലും പോളണ്ടിലും എന്തുനടന്നാലും പ്രതികരിക്കും', ഡിവൈഎഫ്‌ഐയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
തൃശൂരില്‍ സ്വരാജ് റൗണ്ടിലും പരിസരത്തും ഡിവൈഎഫ്‌ഐക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വാളയാര്‍ കേസിലെ ഡിവൈഎഫ്‌ഐയുടെ മൗനത്തിനെതിരെയാണ് പരിഹാസ പ്രതിഷേധം.