കാശ് കൊടുത്ത് മദ്യം വാങ്ങുന്നവര്‍ക്ക് മാന്യമായി വാങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി

ലോട്ടറി ടിക്കറ്റിന് വില കൂട്ടുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എക്‌സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാന്‍ പബ്ബുകളടക്കം സാധ്യതകള്‍ തേടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories