കമിതാക്കൾ ആറ്റിൽച്ചാടി; കാമുകൻ മരിച്ചു

Oct 24, 2020, 11:21 PM IST

തിരുവനന്തപുരം അരുവിക്കരയിൽ കരമനയാറ്റിൽ ചാടിയ പതിനേഴുകാരൻ മരിച്ചു. ഒപ്പം ചാടിയ പെൺകുട്ടിയെ സഹോദരൻ രക്ഷപെടുത്തി. 

Video Top Stories