സ്വപ്ന ഡോളര്‍ കടത്തി, പണം വിട്ടുകിട്ടാന്‍ ബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ശിവശങ്കര്‍

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വിദേശ കറന്‍സി കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തല്‍. സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയതായും ഡോളര്‍ കിട്ടാന്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയതായുമാണ് കസ്റ്റംസിന് ലഭിച്ച വിവരം.
 

Video Top Stories