സ്വപ്‌നയുടെ ഭര്‍ത്താവിനായി ഫ്‌ളാറ്റ് ആവശ്യപ്പെട്ട് എം ശിവശങ്കര്‍, വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്

ഫ്‌ളാറ്റ് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റ് ഏഷ്യാനെറ്റ് ന്യൂസിന്. ജൂണ്‍ ആറാംതീയതി മുതല്‍ തല്‍ക്കാലത്തേക്ക് താമസിക്കാന്‍ രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വേണമെന്നാണ് ശിവശങ്കര്‍ അരുണിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
 

Video Top Stories