മതപഠന കേന്ദ്രത്തില്‍ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം

മലപ്പുറം മമ്പാട്ടെ മതപഠന കേന്ദ്രത്തില്‍ അധ്യാപകര്‍ 14കാരനെ പീഡിപ്പിച്ച പരാതി ഒതുക്കിത്തീര്‍ക്കാന്‍ അധികൃതരുടെ ഒത്താശയോടെ ശ്രമിക്കുന്നതായി ചൈല്‍ഡ് ലൈന്റെ പരാതി. തവനൂര്‍ പ്രതീക്ഷാഭവനില്‍ കഴിയുന്ന കുട്ടിയെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസുകാര്‍ക്കൊപ്പം വിട്ടതില്‍ ഡയറക്ടര്‍ക്ക് വീഴ്ച പറ്റിയെന്നും സിഡബ്ല്യൂസി ചെയര്‍മാന്റെ അന്വേഷണത്തില്‍ വ്യക്തമായി.
 

Video Top Stories