പുത്തുമലയിലെ ഉരുൾപൊട്ടലിൽ നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി

വയനാട്ടിലെ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. പള്ളിയും അമ്പലവുമടക്കം ഈ പ്രദേശത്തുണ്ടായിരുന്ന മുഴുവൻ കെട്ടിടങ്ങളും മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചുപോയി. 

Video Top Stories