Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ്

കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു.

First Published Sep 18, 2019, 9:01 AM IST | Last Updated Sep 18, 2019, 9:01 AM IST

സംഭവത്തില്‍ കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു.