'മുഖം മറയ്ക്കാനല്ല, സുരക്ഷയ്ക്കുള്ളതാണ് ഹെല്‍മറ്റ്';മലപ്പുറം പൊലീസിന്റെ ലൈവ് ബോധവത്കരണം
ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി തരുന്ന ലൈവ് വീഡിയോയുമായി മലപ്പുറം പൊലീസ്. സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുരക്ഷയും നിയമങ്ങളെയും സംബന്ധിച്ച് മൂന്നംഗ സംഘം വ്യക്തമാക്കുന്നത്.