മാധവിക്കുട്ടി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം; സ്മാരകത്തിന് വേണ്ടത്ര പരിഗണയില്ലെന്ന് പരാതി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം.സാഹിത്യ അക്കാദമി നാല് വര്‍ഷം മുമ്പ് സ്ഥാപിച്ച കമല സുരയ്യ സ്മാരകത്തിന് വേണ്ടത്ര പരിഗണനയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഥാകാരിയുടെ കുറച്ചു ചിത്രങ്ങളല്ലാതെ സ്മാരകത്തില്‍ മറ്റൊന്നുമില്ല.
 

Video Top Stories