Asianet News MalayalamAsianet News Malayalam

ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചനകള്‍

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് ഭീകരന്‍ റാഷിദും ഭാര്യ സോണിയയും കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.
 

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് ഭീകരന്‍ റാഷിദും ഭാര്യ സോണിയയും കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി റാഷിദിന്റെ സന്ദേശങ്ങളൊന്നും വന്നിരുന്നില്ല, സോഷ്യല്‍മീഡിയയിലും സജീവമായിരുന്നില്ല. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.