Asianet News MalayalamAsianet News Malayalam

വിടവാങ്ങിയിട്ട് 26 ആണ്ട്; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മയില്‍ മാമുക്കോയ

മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ്  ബഷീര്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷം. ബഷീറിന്റെ ഓര്‍മ്മകളും ഒപ്പം പിറന്നാള്‍ സന്തോഷവും പങ്കുവെച്ച് നടന്‍ മാമുക്കോയ നമസ്‌തേ കേരളത്തില്‍.