കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍


മായനാട് സ്വദേശി സജീഷിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റോഡരികില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് മൊബൈലിലെ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു.
 

Video Top Stories