Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് ; ദൈവം പാതി താൻ പാതിയെന്ന് മുത്തപ്പൻ തെയ്യവും

വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഈ കൊറോണക്കാലത്ത് അസുഖം ഭേദമാക്കാനാകുമോ എന്ന്  ദൈവത്തോട് ചോദിച്ചാലോ? വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള മുത്തപ്പൻ തെയ്യത്തോട് കൊവിഡ് ഭീതിയെപ്പറ്റി സംശയം ചോദിക്കുകയാണ് ഒരാൾ. 'എല്ലാ കാര്യവും നിയന്ത്രിക്കുന്ന പണി മുത്തപ്പനാണോ എടുക്കേണ്ടത്' എന്നാണ് തെയ്യത്തിന്റെ മറുചോദ്യം. 