കൊടിമരത്തില്‍ കെട്ടിയിട്ട് യുവാവിന് ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്

തിരുവനന്തപുരം വിഴിഞ്ഞത്ത് ടൗണ്‍ഷിപ്പ് സ്വദേശി ഫൈസലിനെ അക്രമി സംഘം മര്‍ദ്ദിച്ചത്. ഡിവൈഎഫ്‌ഐയുടെ കൊടിമരം ദുരുപയോഗം ചെയ്തതിന് ഇവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ വിഴിഞ്ഞം ലോക്കല്‍ കമ്മിറ്റിയും പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ പെയിന്റ് കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

Video Top Stories