സാനിറ്റൈസറിനുള്ള ആൽക്കഹോൾ കുടിച്ച ഹോം സ്റ്റേ ഉടമ മരിച്ചു

മൂന്നാറിൽ സാനിറ്റൈസർ നിർമ്മാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു.  ഇയാൾക്കൊപ്പം കഴിച്ച ഡ്രൈവർ കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. 

Video Top Stories