ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ ചാടിപ്പോയി: ആള്‍ത്തിരക്കുള്ള ജംഗ്ഷനില്‍ വെച്ച് പിടികൂടി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്നയാളാണ് ഇറങ്ങിയോടിയത്. ഇദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പിടികൂടി തിരിച്ചെത്തിച്ചു.
 

Video Top Stories