'ഇതില്‍ ഒന്നാം സമ്മാനം എനിക്ക് തന്നെ മതി'; കയറില്‍ തൂങ്ങി ഉറിയടി, വീഡിയോ കൗതുകമാകുന്നു
ഓണാഘോഷത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ ഉറിയടി മത്സരം നടത്താറുണ്ട്. അങ്ങനെയൊരു ഉറിയടി മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കയറില്‍ തൂങ്ങിക്കിടന്ന് ഉറിയടിക്കുകയാണ് ഒരാള്‍. ഉറിയടിയില്‍ ഡോക്ടറേറ്റ് എടുത്ത ചേട്ടനെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.