വീട്ടിൽ അതിക്രമിച്ചുകയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

കോട്ടയത്ത് സ്‌കൂൾ വിട്ടെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. 

Video Top Stories