മലപ്പുറത്തിന് അധിക്ഷേപം, മേനകാഗാന്ധിയുടെ സംഘടനാ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേഴ്‌സ്

മേനകാഗാന്ധി അധ്യക്ഷയായ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. ആന ചരിഞ്ഞ അമ്പലപ്പാറ എന്ന സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പ് ഇട്ടുകൊണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്.
 

Video Top Stories