ജിമ്മി ജോര്‍ജിനൊപ്പം എതിരാളികളെ വിറപ്പിച്ച അറ്റാക്കര്‍;വോളിബോള്‍ കോര്‍ട്ടിലെ കാപ്പനെ കുറിച്ച്
രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും സ്‌പോര്‍ട്‌സിലും തിളങ്ങിയ വ്യക്തിയാണ് പാലായിലെ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. വോളിബോളില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടീമിനെ നയിച്ച കാപ്പന്‍ നാലുവര്‍ഷം കേരള ടീമിന്റെ ജേഴ്‌സിയണിഞ്ഞു. 11 ചിത്രങ്ങളുടെ നിര്‍മ്മാതാവുമായിരുന്നു.