Asianet News MalayalamAsianet News Malayalam

52 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് പാലാ മോചിതമായി; മാണി സി കാപ്പന്‍

വിജയം എല്‍ഡിഎഫിന്റെ ഭരണനേട്ടത്തിനുള്ള അംഗീകാരമെന്ന് മാണി സി കാപ്പന്‍. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കരുതിയത്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

First Published Sep 27, 2019, 12:55 PM IST | Last Updated Sep 27, 2019, 12:57 PM IST