'ഇതാരാ...ഇതാരാ വാങ്ങിച്ചേ'; മകൾക്ക് സർപ്രൈസ് സമ്മാനമൊരുക്കി മഞ്ജു പിള്ള
പിറന്നാൾ ദിനത്തിൽ മകൾ ദയയ്ക്ക് സർപ്രൈസ് സമ്മാനം നൽകി മഞ്ജു പിള്ള. ദയയുടെ പ്രിയപ്പെട്ട ആൽദോ ഷൂസ് ആണ് മഞ്ജു സമ്മാനിച്ചത്.