'കരാറില്‍ നിന്ന് പിന്മാറിയതോടെ അപമാനിക്കാന്‍ തുടങ്ങി'; ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജുവിന്റെ മൊഴി
ശ്രീകുമാര്‍ മേനോന് എതിരായ പരാതിയില്‍ മഞ്ജു വാര്യറുടെ മൊഴിയെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്ന് മഞ്ജു മൊഴി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പല പ്രവര്‍ത്തനങ്ങളെന്നും മഞ്ജു മൊഴി നല്‍കി.