സംസ്ഥാനത്ത് കനത്ത മഴ; ജലനിരപ്പ് ഉയരുന്നതോടെ അണക്കെട്ടുകള്‍ തുറക്കുന്നു

വയനാട് ബാണാസുര സാഗര്‍ അണക്കക്കെട്ട് മൂന്നുമണിക്ക് തുറക്കും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക്് ജാഗ്രതാ നിര്‍ദ്ദേശം.നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

Video Top Stories