മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടൽ; മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്നത് പൊലീസ് സ്റ്റേഷൻ കൊള്ളയടിച്ച് കൈക്കലാക്കിയ തോക്കുകൾ

പാലക്കാട് മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്നത് പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച്  കൊള്ളയടിച്ച തോക്കുകൾ എന്ന്  ക്രൈംബ്രാഞ്ച്. ഉത്തരേന്ത്യയിൽ ആയുധപരിശീലനം നേടിയ മാവോയിസ്റ്റുകളാണ് കേരളത്തിലെ വനാന്തരങ്ങളിലുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.  

Video Top Stories