മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ടുപേർ അജിതയും അരവിന്ദുമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അടുത്ത ദിവസംതന്നെ തമിഴ്‌നാട്ടിൽനിന്നും ഇവരുടെ ബന്ധുക്കൾ കേരളത്തിലെത്തുമെന്നും ഇവരുടെ സുഹൃത്ത് പറഞ്ഞു. 

Video Top Stories