മരട് ഫ്‌ളാറ്റ്; പുനരധിവാസത്തിന് ഉടമകള്‍ക്ക് ഇന്ന് കൂടി അപേക്ഷിക്കാം
മരട് ഫ്‌ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. ഫ്‌ളാറ്റ് പൊളിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം.