ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍; നഗരസഭയുടെ നോട്ടീസിനെതിരെ ഉടമകള്‍ ഹൈക്കോടതിയിലേക്ക്

നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്ന് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ നഗരസഭ താത്കാലികമായി നിര്‍ത്തിവെച്ചു.
 

Video Top Stories