Asianet News MalayalamAsianet News Malayalam

കൊവിഡിന്റെ മറവില്‍ ഉത്പാദകരുടെ കൊള്ളയടി, അഞ്ചിരട്ടിയോളം വില കൂട്ടി

കേരളത്തില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ, കൊച്ചിയില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം. വിലകൂട്ടി മാസ്‌ക് വില്‍ക്കുന്നതായുള്ള പരാതികളെത്തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തുകയാണ്.