'മരിച്ചുപോയാല്‍ ഇയാളുടെ പേര് പറയണമെന്ന് അമ്മ പറഞ്ഞിരുന്നു'; അജാസിനെതിരെ സൗമ്യയുടെ മൂത്ത മകന്‍

പൊലീസുകാരനായ അജാസ് ഫോണിലൂടെ അമ്മയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ മൂത്തമകന്‍. പണമിടപാടുകളെ സംബന്ധിച്ച് ഇവര്‍ തമ്മില്‍ ഫോണിലൂടെ വഴക്കുണ്ടായിട്ടുണ്ട്. സൗമ്യ തന്റെ അമ്മയോടും ഭീഷണിയെ കുറിച്ച് പറഞ്ഞിരുന്നു.
 

Video Top Stories