Asianet News MalayalamAsianet News Malayalam

'എംസി കമറുദ്ദീൻ എംബ ഹസ്‌റിനന്നാനു'; വെറൈറ്റി സത്യപ്രതിജ്ഞയുമായി എംസി കമറുദ്ദീൻ

കന്നഡ ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ. ഏഴ് ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ നാടായ മഞ്ചേശ്വരത്ത് കന്നഡ കൂടാതെ മലയാളം,തുളു, ബ്യാരി, ഹിന്ദി, മറാത്തി, കൊങ്ങിണി എന്നിവയാണ് മറ്റ് ഭാഷകൾ. 

First Published Oct 29, 2019, 2:34 PM IST | Last Updated Oct 29, 2019, 2:34 PM IST